April 27, 2024

മാർച്ച്‌ 10 മുസ്ലിം ലീഗ് സ്ഥാപക ദിനം: കോറോത്ത് ചൊവ്വാഴ്ച ഐക്യദാർഢ്യ സദസ്സ്

0
തൊണ്ടർനാട് പഞ്ചായത്ത്‌    മുസ്ലിം ലീഗ് കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ . ചൊവ്വാഴ്ച 3 മണി മുതൽ 8 മണി  വരെ
കോറോത്ത്  പൗരത്വ നിയമ ഭേദഗതിക്കെതിരെ ധീരമായി സമരം ചെയ്യുന്ന ഡൽഹി ഷഹൻബാഗ് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സമരങ്ങൾക്ക് ഐക്യദാർഢ് പ്രഖ്യാപിച്ചു കൊണ്ട് ജനകീയ സദസ്സ് സംഘടിപ്പിക്കും . അന്നേ ദിവസം വനിതാ ലീഗ് പ്രവർത്തകർ തൊണ്ടർനാട്  പഞ്ചായത്തിന്റെ സമീപം കേന്ദ്രീകരിച്ചു പ്ലേ കാർഡും ഏന്തി ഐക്യദാർഢ്യ
 സദസ്സിൽ അണിനിരക്കും.  യൂത്ത് ലീഗ് എം എസ്  എഫ്  പ്രവർത്തകർ തേറ്റമല വെള്ളിലടിയിൽ നിന്നും നിറവിൽപുഴയിൽ നിന്നും പ്രകടനമായി ഐക്യദാർഢ്യസദസ്‌സിൽ എത്തിച്ചേരും . സദസ്സിനെ അഭിമുഖീകരിച്ചു കൊണ്ട്. .സോമൻ കടലൂർ  അഡ്വക്കേറ്റ് എം.വേണുഗോപാൽ. ആയിഷ ചെറുമുക്ക്. കെ. കെ  അഹമ്മദ് ഹാജി. ടി. മുഹമ്മദ്‌  തുടങ്ങിയവർ സംസാരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *