May 3, 2024

മാനന്തവാടി ടൗണിൽ ചരക്കുലോറി കടയിലേക്ക് ഇടിച്ചുകയറി.

0
Img 20200309 Wa0175.jpg
മാനന്തവാടി ടൗണിൽ മൈസൂർ റോഡിൽ 

നിന്നും വള്ളിയൂർക്കാവ് ജംഗ്ഷനിലേക്ക് തിരിയുന്ന സ്ഥലത്ത് ചരക്ക് ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ആർക്കും പരിക്കില്ല .ഇന്ന് ഉച്ചയോടെയാണ് സംഭവം .സ്ഥിരം അപകടമുണ്ടാക്കുന്ന ജംഗ്ഷൻ ആണിത് .  മൈസൂർ ഭാഗത്തുനിന്നും ചരക്കു കയറ്റി വന്ന ലോറി ആണ്  ഇടത്തോട്ട്തിരിയുന്നതിനിടെ നിയന്ത്രണം വിട്ടത് . പല സന്ദർഭങ്ങളിലും  ഇതേ രീതിയിൽ അപകടം സംഭവിക്കാറുണ്ട്  . എന്നാൽ ഇതിന് വർഷങ്ങളായിട്ടും ശാശ്വത പരിഹാരം ഇല്ല .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *