July 25, 2026

കൊറോണ – വയനാട്ടിൽ അഞ്ച് പേർ കൂടി നിരീക്ഷണത്തിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കൊറോണ – വയനാട്ടിൽ  അഞ്ച് പേർ കൂടി നിരീക്ഷണത്തിൽ ഉള്ളതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 
കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവർ നിർബന്ധമായും ഫോൺവഴി ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം.  മലേഷ്യയിൽ നിന്ന് വന്ന മൂന്ന് പേരും സൗദി അറേബ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് വന്ന ഓരോ ആൾ വീതവും ആണ് നിരീക്ഷണത്തിൽ ഉള്ളത്. നിലവിൽ 20 പേർ വീടുകളിലും ഒരാൾ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ ഉള്ളത്. ഒരാളുടെ കൂടി സാമ്പിൾ പരിശോധനയ്ക്കയച്ചു. 10 സാമ്പിളുകൾ അയച്ചതിൽ ഏഴ് പേരുടെ ഫലം നെഗറ്റീവ് ആണ്. മൂന്നുപേരുടെ ഫലം ലഭിക്കാനുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *