July 25, 2026

കല്‍പ്പറ്റ മണ്ഡലം യൂത്ത് ലീഗ് കോഴിക്കോട് ഷഹീന്‍ ബാഗില്‍ പങ്കാളികളായി

0
youth-leaague.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സംസ്ഥാന യൂത്ത് ലീഗ് കോഴിക്കോട് കടപ്പുറത്ത് നടത്തിവരുന്ന ഷഹീന്‍ ബാഗ് സ്‌ക്വയര്‍ പരിപാടിയുടെ 38ാം ദിവസം കല്‍പ്പറ്റ മണ്ഡലത്തിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു. മുസ്ലിം ലീഗ് അഖിലേന്ത്യാ ജന.സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട്  സിടി. ഹുനൈസ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി ശിഹാബ് സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ് ,വൈസ് പ്രസിഡണ്ട് പി ഇസ്മായില്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ എം മുഹമ്മദ് ബഷീര്‍,യഹ്യാഖാന്‍ തലക്കല്‍, കല്‍പ്പറ്റ മണ്ഡലം പ്രസിഡണ്ട് റസാഖ് കല്‍പ്പറ്റ, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് കെ ഹാരിസ്, മുസ്‌ലിംലീഗ് മണ്ഡലം സെക്രട്ടറിമാരായ എ.കെ റഫീഖ്, കെ.കെ ഹനീഫ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അഡ്വ.എ.പി മുസ്തഫ, ഷമീം പാറക്കണ്ടി, സെക്രട്ടറി ജാ സര്‍ പാലക്കല്‍, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് പി.പി.ഷൈജല്‍, നിയോജക മണ്ഡലം ഭാരവാഹികളായ സി.കെ.അബ്ദുള്‍ ഗഫൂര്‍, എ.കെ. സൈതലവി, ലുഖ്മാനുല്‍ ഹക്കീം വി.പി.സി, ഷാജി കുന്നത്ത്, സി.കെ സലീം, ലത്തീഫ് നെടുങ്കരണ, അസീസ് അമ്പിലേരി, കെ. ഖാലിദ് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *