News Wayanad സഞ്ചരിക്കുന്ന മൃഗാശുപത്രി പൂതാടിയില്‍ March 9, 2020 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി മാര്‍ച്ച് 13 വരെ പൂതാടി ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്കായി പ്രവര്‍ത്തിക്കും. സമയം രാവിലെ 10 മുതല്‍ 5 വരെ. കര്‍ഷകര്‍ക്ക് ക്ഷീരസംഘം മുഖേന ഡോക്ടറെ കാണാം. ഫോണ്‍ 9446490754. Post navigation Previous: ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനംNext: ആദിവാസി യുവാവ് ബസ് കയറി മരിച്ചു. Also read News Wayanad സ്പായുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ; വയനാട്ടിലെ സ്പാകളിൽ വ്യാപക പരിശോധന October 19, 2026 0 News Wayanad മെഡിക്കൽ കോളേജ് ഫാർമസിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം: എസ്.ഡി.പി.ഐ October 19, 2026 0 News Wayanad കൽപ്പറ്റ റെയ്ഞ്ച് മുസാബഖ: ദാറുസ്സലാം മദ്റസ ചാമ്പ്യന്മാർ October 19, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply