July 23, 2026

ഗദ്ദിക കലാകാരൻ തൃശ്ശിലേരി കൈതവള്ളി കോളനിയിലെ പി.കെ.കരിയൻ (65) നിര്യാതനായി

0
IMG_20200310_143402.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ഗദ്ദിക കലാകാരൻ

തൃശ്ശിലേരി കൈതവള്ളി കോളനിയിലെ  പി.കെ.കരിയൻ (65) നിര്യാതനായി. അസുഖ ബാധയെ തുടർന്ന് ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് മാനന്തവാടി ജില്ല ആശുപത്രിയിലായിരുന്നു അന്ത്യം. ഗദ്ദികയുടെ കുലപതിയായ അന്തരിച്ച പി.കെ.കാളന്റെ മരുമകനാണ്. കാളന്റെ  മരണശേഷം കരിയനായിരുന്നു ഗദ്ദിക അവതരിപ്പിച്ചിരുന്നത്.ഭാര്യ  :സരോജനി . മകൻ  ശരത്ത് .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *