July 22, 2026

പേരിയയിലെ ആദ്യകാല വ്യാപരിയായിരുന്ന അമ്പിലാതി യൂസഫ് (65)നിര്യാതനായി

0
IMG-20200310-WA0293.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :

പേരിയയിലെ ആദ്യകാല വ്യാപരിയായിരുന്ന അമ്പിലാതി യൂസഫ് (65)നിര്യാതനായി.ഭാര്യ ആയിഷ.മക്കൾ ഷാഹിദ,റസീന, ഇബ്രാഹിം,റാഷിദ്. മരുമക്കൾ: അലി ,ജമാൽ,ഫിദ,സുൽഫത്ത്. നിസ്കാരം  പേരിയ ജുമാമസ്ജിദിൽ നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *