July 20, 2026

പരിശോധനാഫലം വന്നു ഒൻപതുപേർക്കും കൊറോണ ഇല്ല: നിരീക്ഷണത്തിൽ 35 പേർ മാത്രം

0
Screenshot_2020-03-11-17-16-36-758_com.whatsapp.w4b.png
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കോവിഡ് 19 വൈറസ് സംശയത്തെ തുടർന്ന് ഇനി നിരീക്ഷണത്തിലുള്ളത്  35 പേർ മാത്രം.സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 9  പേരുടെയും ഫലം വന്നു .ഒൻപതുപേർക്കും കൊറോണ വൈറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇനി നാലു പേരുടെ കൂടി പരിശോധന ഫലം വരാനുണ്ട്. എങ്കിലും ജാഗ്രത തുടരും .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *