May 4, 2024

വിദ്യാഭ്യാസ കോച്ചിംഗ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്

0
 

     കൊറോണ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട്  സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ജില്ലയില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (പി.എസ്.സി,എന്‍ട്രന്‍സ് കോച്ചിംഗ്, പ്രൈവറ്റ് സ്‌കൂളുകള്‍ തുടങ്ങിയവ) പ്രവര്‍ത്തിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ  കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *