June 14, 2026

കൊറോണ: ജില്ലാതല ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് യോഗം

0
By ന്യൂസ് വയനാട് ബ്യൂറോ


    കൊറോണ വൈറസ്, കുരങ്ങ്പനി, പക്ഷിപനി പ്രതിരോധവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ജില്ലയിലെ ജില്ലാതല ഇന്റര്‍ ഏജന്‍സി (ഐ.എ.ജി) അംഗങ്ങള്‍, ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍,സന്നദ്ധ സംഘടനകള്‍ എന്നിവരുടെ അടിയന്തര യോഗം മാര്‍ച്ച് 12 ന് ഉച്ചയ്ക്ക് 2 ന് കളക്‌ട്രേറ്റില്‍ ചേരും. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് ജില്ലാ എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍ അറിയിച്ചു. ഫോണ്‍. 9745 040 138 .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *