News Wayanad ബയോമെട്രിക് സേവനങ്ങള്‍ നിര്‍ത്തി March 11, 2020 0 കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അക്ഷയ കേന്ദ്രങ്ങളിലെ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് നടത്തിവരുന്ന ആധാര്‍, ബാങ്കിംഗ് കിയോസ്ക്, ജീവന് പ്രമാണ് തുടങ്ങിയ സേവനങ്ങള്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിറുത്തി വെച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു Tags: Wayanad news Continue Reading Previous കാരാപ്പുഴ മെഗാടൂറിസം പാര്‍ക്കില്‍ പ്രവേശനം നിര്‍ത്തിNext നാളെ പത്ത് സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. Also read News Wayanad സിസിലി (82) നിര്യാതയായി May 18, 2024 0 News Wayanad യാത്രയയപ്പ് നൽകി May 18, 2024 0 News Wayanad പെൻ പ്രൊട്ടസ്റ്റ്: പ്രതിഷേധ സംഗമം സംഘടിപ്പിച്ചു May 18, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply