June 14, 2026

ജിംനേഷ്യങ്ങളും ഹെൽത്ത് ക്ലബ്ബുകളും മാർച്ച് 14 മുതൽ അടച്ചിടാൻ കലക്ടറുടെ നിർദ്ദേശം.

0
By ന്യൂസ് വയനാട് ബ്യൂറോ
കൊറോണ രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി ജില്ലയിലെ ജിംനേഷ്യങ്ങൾ, ഹെൽത്ത് ക്ലബുകൾ, നീന്തൽ കുളങ്ങൾ, ടാറ്റൂ വർക്ക് ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവ മാർച്ച് 14 മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ദുരന്ത നിവാരണ വകുപ്പ് പ്രകാരമാണ് ഉത്തരവ്.ഉത്തരവ് നടപ്പിലാക്കുന്നത് ഉറപ്പു വരുത്താൻ ജില്ലാ പൊലീസ് മേധാവി , പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, മുനിസിപ്പൽ   സെക്രട്ടറിമാർ എന്നിവർക് നിർദ്ദേശം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *