May 2, 2024

കർണാടകയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശിയും സഹയാത്രികനും മരിച്ചു

0
Img 20200314 104809.jpg
കർണ്ണാടകയിലെ ഹാസന് സമീപം ഉണ്ടായ വാഹനപകടത്തിൽ മാനന്തവാടി സ്വദേശി മരിച്ചു.. ചെറ്റപ്പാലം പുഞ്ചക്കണ്ടി ഉസ്മാൻ (51 )ആണ് മരിച്ചത്. മറ്റൊരാളും അപകടത്തിൽ മരണപ്പെട്ടിട്ടുണ്ടെങ്കിലും ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല., ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡരികിലേ തോട്ടിലേക്ക് മറിയുകയായിരുന്നു., സൈനബയാണ് ഉസ്മാന്റ് ഭാര്യ: മക്കൾ നിയാസ്, റമീസ്, ഇർഫാന മരു: മൊയ്തൂട്ടി, ഡാനിയ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *