April 18, 2026

കാവുംമന്ദം ശ്രീ പരദേവത ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം പുജാദികർമ്മങ്ങളിൽ മാത്രമായി ചുരുക്കി

0
IMG-20200316-WA0080.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം ശ്രീ പരദേവത ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാ ദിനം ക്ഷേത്രത്തിലെ പുജാദികർമ്മങ്ങളിൽ മാത്രമായി ചുരുക്കിയതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതു പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയതിനാലാണ് തീരുമാനം. അന്നദാനം, മറ്റ് കലാപരിപാടികൾ, താലപ്പൊലി എഴുന്നളളത്ത് എന്നിവ ഉണ്ടായിരിക്കുന്നതല്ല…
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news