കാവുംമന്ദം ശ്രീ പരദേവത ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം പുജാദികർമ്മങ്ങളിൽ മാത്രമായി ചുരുക്കി
കാവുംമന്ദം ശ്രീ പരദേവത ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാ ദിനം ക്ഷേത്രത്തിലെ പുജാദികർമ്മങ്ങളിൽ മാത്രമായി ചുരുക്കിയതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതു പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയതിനാലാണ് തീരുമാനം. അന്നദാനം, മറ്റ് കലാപരിപാടികൾ, താലപ്പൊലി എഴുന്നളളത്ത് എന്നിവ ഉണ്ടായിരിക്കുന്നതല്ല…





Leave a Reply