May 4, 2024

വയനാട്ടിൽ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ തുടങ്ങി

0


     ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ ഓഫീസുകളില്‍ കൊറോണ വൈറസിനെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ ബ്രേക്ക് ദ ചെയിന്‍ ആരംഭിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു ഉദ്ഘാടനം ചെയ്തു. അസി. കോ-ഓര്‍ഡിനേറ്റര്‍ ടി.വി.ശ്രീജന്‍ ഓഫീസ് ജീവനക്കാരായ എ.എസ്.ഗീത, പി.വി.ജാഫര്‍, എം.കെ.വസന്ത, പ്രേരക്മാരായ ലീല.എം, ഷിജി.വി.വി, ജസ്‌ന.ടി.എം, ബിന്ദു.എം.എ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *