October 23, 2026

ദിവസങ്ങൾക്ക് മുമ്പ് കാണാതായ ആൾ തിരിച്ചെത്തി.

0
IMG-20200316-WA0090.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:ദിവസങ്ങൾക്ക് മുമ്പ് കാണാതായ ആൾ തിരിച്ചെത്തി.

 തിരുനെല്ലി പഞ്ചായത്തിലെ വളാഞ്ചേരി കൃഷ് ണവിലാസം സുരേഷ് (50)നെ 15 മുതൽ കാണാനില്ലെന്ന്  ബന്ധുക്കൾ  പോലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ബന്ധുക്കളെ വിളിക്കുകയും രാത്രിയോടെ വീട്ടിലെത്തുകയും ചെയ്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *