September 26, 2026

കള്ളുഷാപ്പ് ലേലം 23, 24 തിയതികളിൽ

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി റെയ്ഞ്ചുകളില്‍ മൂന്ന് വര്‍ഷം കള്ള് വില്‍ക്കുന്നതിനുള്ള കുത്തകാവകാശം മാര്‍ച്ച് 23, 24 തീയതികളില്‍ രാവിലെ 10 ന് ജില്ലാ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരസ്യമായി ലേലം ചെയ്യും. യോഗ്യരായവര്‍ രേഖകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ മീനങ്ങാടി എക്‌സൈസ് ഡിവിഷന്‍ ഓഫീസിലും എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും ലഭിക്കും. ഫോണ്‍ 04936 248850.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *