April 18, 2026

ജനതാദൾ എസ് നേതൃത്വത്തിൽ സൗജന്യ ഹാൻഡ് വാഷ് വിതരണം

0
IMG-20200318-WA0308.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
പനമരംഃ ജനതാദൾ എസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ  നേതൃത്വത്തിൽ പൊതുജനങ്ങൾക്കും കടകളിലും 
സൗജന്യ ഹാൻഡ് വാഷ്  വിതരണം നടത്തി. പനമരം ടൗണിലെ വിതരണം   ജനതാദൾ എസ് സംസ്ഥാന സമിതിയംഗം ജുനൈദ് കൈപ്പാണി പനമരം എസ്.ഐ.രാംകുമാറിനു നൽകി കൊണ്ട്  
ഉൽഘാടനം നിർവഹിച്ചു.
സി.പി.അഷ്‌റഫ് , ഇ. റഷീദ് ,
അബ്ദുൽ അസീം,ജിതേഷ് കെ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *