May 9, 2024

കട്ടിലിൽ തലയിടിച്ച് വീണ് പരിക്കേറ്റ രണ്ട് വയസ്സുകാരൻ മരിച്ചു

0
Img 20200319 Wa0078.jpg
 
പുൽപ്പള്ളി : കട്ടിലിൽ തലയിടിച്ച് വീണ് പരിക്കേറ്റ രണ്ട്  വയസ്സുകാരൻ മരിച്ചു.
പുൽപ്പള്ളി കാപ്പി സെറ്റ് ചേർപ്പുകല്ലി
– അൽ ഗിരീഷിന്റേയും, ഗ്രീഷ്മയുടേയും മകന് വൈഷ്ണവ്   ആണ് മരിച്ചത്. ഇന്നലെ രാത്രി കളിക്കുന്നതിനിടെ കട്ടിലിൽ തലയിടിച്ചാണ് അപകടം പറ്റിയതെന്ന് ബന്ധുക്കൾ പറഞ്ഞു.. തുടർന്ന് ബത്തേരി താലൂക്കാശുത്രിയിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു.സംസ്കാരം  വീട്ടുവളപ്പിൽ നടത്തും. .
ഏക സഹോദരി വൈഗ ..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *