August 17, 2026

ഡീസല്‍ മോട്ടോറില്‍ നിന്ന് തീപടര്‍ന്ന് കര്‍ഷകന് പൊള്ളലേറ്റു

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി.
എടവക  അയിലമൂലയില്‍ ഡീസല്‍ മോട്ടോറില്‍ നിന്ന് തീപടര്‍ന്ന് കര്‍ഷകന് പൊള്ളലേറ്റു. പുലിമലയില്‍ ഷിബു(49 )നാണ് പൊളളല്‍ ഏറ്റത്.ഗുരുതരമായി പൊള്ളലേറ്റ ഇയാളെ   ആദ്യം മാനന്തവാട ജില്ലാ ആശുപത്രിയിലും പിന്നീട്  മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. മോട്ടോറില്‍ ഡീസല്‍ ഒഴിക്കുന്നതിനിടെ  രാവിലെയാണ് അപകടം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *