കുടകിലെ കൊറോണ: ബാവലി -തോൽപ്പെട്ടി ചെക്ക് പോസ്റ്റുകളിൽ പരിശോധനയ്ക്ക് രണ്ട് തഹസിൽദാർമാർക്ക് ചുമതല
കർണ്ണാടകയിലെ കുടക് ജില്ലയിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രത്യേകിച്ചും കുടക് ജില്ലയിലെക്കുമുള്ള യാത്ര പാടുള്ളതല്ല. പട്ടിക വർഗ വിഭാഗത്തിൽ പെട്ടവർ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. ചെക്പോസ്റ്റ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ കൊറോണ ലക്ഷണങ്ങളോ കണ്ടാൽ കർശന പരിശോധന തുടരുന്നതാണ്. മതിയായ കാരണങ്ങളില്ലാതെ കുടക് ജില്ലയിലേക്ക് പോകുന്ന വയനാട്ടുകാരായ യാത്രക്കാരെ ചെക്പോസ്റ്റിൽ നിന്ന് തിരിച്ചയക്കുന്നതാണ് . ഇക്കാര്യത്തിൽ പ്രത്യേക ഗൗരവം പ്രദേശത്തുനിന്നും കേരളത്തിലേക്ക് വരാൻ പാടുള്ളൂ . ഇത്തരത്തിൽ ക്വാറന്റനിൽ ആക്കുന്നതാണ്'. നിലവിൽ
ബാവലി, തോൽപ്പെട്ടി അതിർത്തികളിലുള്ള
ചെക്പോസ്റ്റുകളിലെ നിരീക്ഷണ ചുമതലയ്ക്ക് വേണ്ടി രണ്ട് തഹസിൽദാർമാരെ നിയോഗിക്കുന്നതാണന്ന്
ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ള പ്രത്യേകത ഉത്തരവിലൂടെ അറിയിച്ചു.




Leave a Reply