October 1, 2026

യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് നടത്തി

0
IMG-20200319-WA0318.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: ലോകമാകെ ഭീതി പടർത്തികൊണ്ട് കോവിഡ് 19 സംഹാരതാണ്ഡവമാടുമ്പോൾ ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളിലെ രക്തത്തിന്റെ കുറവ് പരിഹരിക്കാനും ആവശ്യ സമയത്ത് രക്തത്തിനെ ലഭ്യത ഉറപ്പ് വരുത്താനാമായ് "രക്തം നൽകാം ജീവന് കാവലാവാം" ക്യാംപയിനിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോംകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മേപ്പാടിയിൽ വച്ച് പ്രവർത്തകർ രക്തദാനം നടത്തി മാതൃകയായി. യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് എബിൻ മുട്ടപ്പള്ളി, യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ജിജോ പൊടിമറ്റത്തിൽ, രോഹിത് ബോദി, അരുൺദേവ്, ആൽഫിൻ അമ്പാറയിൽ, ഷെഹീർ,ഷാജി, അൻവർ, അഖിൽ പുത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *