June 14, 2026

ബ്രേക്ക് ദി ചെയിൻ കാമ്പയിൻ സംഘടിപ്പിച്ചു

0
IMG-20200319-WA0176.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബ്രേക്ക് ദി ചെയിൻ 
കാമ്പയിൻ സംഘടിപ്പിച്ചു.. 
കൽപ്പറ്റ : സ്കൂൾ വിദ്യാർത്ഥികളിൽ അവബോധമുണർത്തുക എന്ന ലക്ഷ്യത്തോടെ കൽപ്പറ്റ എസ് കെ എം ജെ സ്കൂളിൽ ബ്രേക്ക് ദി ചെയിൻ കാമ്പയിൻ സംഘടിപ്പിച്ചു. ജെസിഐ കൽപ്പറ്റയാണ് പരിപാടി സംഘടിപ്പിച്ചത്.പരീക്ഷാർഥികളായ വിദ്യാർഥികളാണ് പങ്കെടുത്തത്,എല്ലാ സ്‌കൂളുകളിലും ഈ ആശയം നടപ്പിലാക്കണമെന്ന് പ്രസിഡന്റ്‌ അഭ്യർഥിച്ചു.ജെസിഐ പ്രസിഡന്റ്‌ സുരേഷ് കെ, സ്കൂൾ പ്രധാനാധ്യാപകൻ അനിൽകുമാർ കെ, ഷംസുദീൻ പി ഇ, ജയൻ കോണിക്ക, ഷാജി പോൾ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *