June 13, 2026

വൈത്തിരി താലൂക്ക് പ്രവാസി ക്ഷേമ സഹകരണ സംഘം പ്രസിഡണ്ടായി പി.ഇ. ഷംസുദ്ദീൻ തിരഞ്ഞെടുക്കപ്പെട്ടു.

0
IMG-20200317-WA0133.jpg
By ന്യൂസ് വയനാട് ബ്യൂറോ
പി.ഇ. ഷംസുദ്ദീൻ വൈത്തിരി താലൂക്ക് പ്രവാസി ക്ഷേമ സഹകരണ സംഘം പ്രസിഡണ്ട് .നിലവിൽ പ്രവാസി കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡണ്ട്, കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ്സ് ജന: സെക്രട്ടറി, ഗാന്ധി ദർശൻ വേദി ജില്ല വൈസ് ചെയർമാൻ, വയനാട് അഡ്വഞ്ചർ ടൂറിസം സൊസൈറ്റി പ്രസിഡണ്ട്, ജെ.സി.ഐ കൽപ്പറ്റ ചാപ്റ്റർ സെക്രട്ടറി, എന്നീനിലകളിൽ പ്രവർത്തിച്ചു വരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *