May 19, 2024

വ്യാജ വാർത്തയല്ല ഇതാണ് ഷെയർ ചെയ്യേണ്ടത് :വയനാട്ടിൽ ആർക്കും ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല

0
*COVID 19 Newswayanad Flash*
*വ്യാജ വാർത്തയല്ല ഇതാണ് ഷെയർ ചെയ്യേണ്ടത്*
*വയനാട്ടിൽ ആർക്കും ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല*
*കൊവിഡ്-19 വ്യാജപ്രചാരണം – യുവാവിനെ അറസ്റ്റ് ചെയ്തു*
സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തി ജനങ്ങളിൽ
പരിഭ്രാന്തി സ്യഷ്ടിച്ചതിന് എടുത്ത കേസിൽ
അഡ്മിനായ പൊഴുതന മൈലുംപ്പാത്തി സ്വദേശി താണിക്കൽ വീട്ടിൽ അബൂബക്കറിന്റെ മകൻ ഫഹദ് (25) എന്നയാളെ കൽപ്പറ്റ
പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തു. പ്രതിയെ പിന്നീട്
ജാമ്യത്തിൽ വിട്ടയച്ചു. ഈ കേസിൽ കൂടുതൽ അറസ്റ്റ്
ഉണ്ടാകുമെന്നും ഇത്തരം വ്യാജപ്രചരണം നടത്തുന്നവർക്ക് എതിരെ തുടർന്നും ശക്ടമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ്
മേധാവി അറിയിച്ചു
കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും നാലാം മൈൽ സ്വദേശിക്ക് കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു എന്നായിരുന്നു വ്യാജ വാർത്ത.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *