August 15, 2026

വഞ്ഞോട് കൊന്നിയോട് പള്ളിയമ്പിൽ പി.കെ.കേശവൻ നായരുടെ ഭാര്യ ഇ.കെ. ജാനകിയമ്മ (97) നിര്യാതയായി.

0
IMG-20200320-WA0151.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. : വഞ്ഞോട്ടെ ആദ്യകാല വ്യാപാരിയായിരുന്ന പരേതനായ കൊന്നിയോട് പള്ളിയമ്പിൽ പി.കെ.കേശവൻ നായരുടെ ഭാര്യ ഇ.കെ. ജാനകിയമ്മ (97) നിര്യാതയായി. സംസ്കാരം  നടത്തി.
മക്കൾ: സുകുമാരൻ നായർ, രാജമ്മ, രമണി, രാജപ്പൻ നായർ, പുഷ്പകുമാരി, രവി എന്ന മോഹനൻ നായർ, ( കലക്ഷൻ ഏജന്റ്), ബാബു എന്ന സോമരാജൻ നായർ ( ഹോട്ടൽ ഉടമ കാഞ്ഞിരങ്ങാട്), ഓമന, പരേതരായ ബാലകൃഷ്ണൻ നായർ, അമ്മിണി,
മരുമക്കൾ: .തങ്കമ്മ, ചന്ദ്രവതി, ശശിധരൻ നായർ പോഴനാടി ,ആനീസ് (റിട്ട. പ്രധാന അദ്ധ്യാപിക ഗവ.ഹൈസ്ക്കൂൾ പുളിഞ്ഞാൽ വെള്ളമുണ്ട ), വൃന്ദ ബാബു, രാജൻ (തിരുവല്ല), പരേതരായ സരോജനി, ദാമോദരൻ നായർ, ശ്രീകണ്ഠൻ നായർ ,രാമചന്ദ്രൻ നായർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *