മാനന്തവാടി രൂപതയിലെ ദേവാലയങ്ങളിൽ വിശുദ്ധ കുർബ്ബാനയും മറ്റു തിരുക്കർമ്മങ്ങളും – ജനപങ്കാളിത്തത്തോടെ ഉണ്ടായിരിക്കുന്നതല്ല
മാനന്തവാടി രൂപതയിലെ ദേവാലയങ്ങളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിശുദ്ധ കുർബ്ബാനയും മറ്റു തിരുക്കർമ്മങ്ങളും
– ജനപങ്കാളിത്തത്തോടെ ഉണ്ടായിരിക്കുന്നതല്ല.
മാനന്തവാടി. അപകടകരമാം വിധം വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് വ്യാപനം പരമാവധി തടയുന്നതിന് കേരളം തമിഴ്നാട് സംസ്ഥാനങ്ങളിലെ ഇടവകകളിലും സ്ഥാപനങ്ങളിലും ജനപങ്കാളിത്തത്തോടെയുള്ള വിശുദ്ധ കുർബാന അർപ്പണം ഞായറാഴ്ച അടക്കമുള്ള ദിവസങ്ങളിൽ ഉണ്ടായിരിക്കില്ല എന്ന് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം അറിയിച്ചു





Leave a Reply