August 15, 2026

ദീപ്തിഗിരി ക്ഷീരോത്പാദക സഹകരണ സംഘം ഹാൻഡ് വാഷിംഗ് പോയിൻ്റ് സ്ഥാപിച്ചു.

0
IMG-20200319-WA0204.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദീപ്തിഗിരി ക്ഷീരോത്പാദക സഹകരണസംഘത്തിൻ്റെ നേതൃത്വത്തിൽ എടവക രണ്ടേ നാലിൽ ഹാൻഡ് വാഷിംഗ് പോയിൻ്റ് സ്ഥാപിച്ചു.സംഘം പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഭരണ സമിതി അംഗങ്ങളായ അബ്രഹാം തലച്ചിറ ,എ.എ.ത്രേസ്യ ടീച്ചർ, _പി.കുഞ്ഞിരാമൻ, ഷജില ചേർക്കോട് ,സെക്രട്ടറി പി.കെ.ജയപ്രകാശ്, ഷിനോജ് ആക്കാന്തിരി ,സന്തോഷ്_ മലേക്കുടി, വിനോയ്‌.വി.എം, ബാബു കൂനംപടിക്കൽ.പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *