August 15, 2026

അഗ്നി രക്ഷാ നിലയത്തിൽ ഹാൻഡ് വാഷ് പോയിന്റ്.

0
IMG-20200319-WA0048.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോ വിഡ് 19 ബ്രേക്ക് ദ ചെയിൻ കാപെയിൻ്റ ഭാഗമായി വയനാട്  ജില്ലാ ഫയർ ഓഫിസിൻ്റെയും കൽപ്പറ്റ അഗ്നി രക്ഷാ നിലയത്തിൻ്റേയും ആഭിമുഖ്യത്തിൽ കൈ കഴുകുവാനുള്ള വെള്ളവും സാനിറ്റെ റൈസറും  ടിഷ്യൂ പേപ്പറുകളും സജ്ജമാക്കി. ബസ് സ്റ്റോപ്പിന് അടുത്തായതിനാൽ പൊതു ജനങ്ങൾക്കും സന്ദർശകർക്കും ഉപയോഗിക്കാം. സ്റ്റേഷൻ ഓഫീസർ  കെ.എം. ജോമി കൈ കഴുകി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *