May 19, 2024

വാടേരി ശിവക്ഷേത്രത്തിലെ പൂജാ കര്‍മ്മങ്ങളുടെ സമയക്രമം മാറ്റംവരുത്തി

0
കൊറോണ വൈറസ് പ്രതിരോധം;വാടേരി ശിവക്ഷേത്രത്തിലെ പൂജാ കര്‍മ്മങ്ങളുടെ സമയക്രമം മാറ്റംവരുത്തി

മാനന്തവാടി:കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാനന്തവാടി വാടേരി ശിവക്ഷേത്രത്തിലെ പൂജാ കര്‍മ്മങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തിയതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.രാവിലെ 5.30 മുതല്‍ 10 മണി വരെയും,വൈകുന്നേരം 5 മണി മുതല്‍ 7 മണിവരെയുമായിരിക്കും നടതുറക്കുന്ന സമയം.ഉച്ച പൂജ ഉണ്ടായിരിക്കുന്നതല്ല.പ്രത്യേക പൂജകളുടെ പ്രസാദം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പുറത്തേക്ക് കൊടുത്ത് വിടുന്നതല്ല.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *