വ്യാജ പ്രചരണവും കറങ്ങി നടക്കലും : വയനാട്ടിൽ അറസ്റ്റ് അഞ്ചായി.
കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി — വിദേശത്ത് നിന്നും നാട്ടിൽ വന്നു വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പും പോലീസും ശക്ടമായ നിർദേശം നൽകിയ ആൾ നിർദ്ദേശം അവഗണിച്ചു ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കുന്നതരത്തിൽ ഇറങ്ങി നടക്കുകയും ചെയ്തതിന് അമ്പലവയൽ തോമാട്ടുചാൽ സ്വദേശിയായ കോണ്ടാനത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ സഫീർ (32) എന്നയാൾക്കെതിരെ അമ്പലവയൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വീട്ടിലേക്ക് നിരീക്ഷണത്തിൽ അയച്ചിട്ടുള്ളതാണ്. പൊതുസ്ഥലങ്ങളിൽ
കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ 3 കേസുകളിലായി 3 പേരെ അറസ്റ്റ് ചെയ്യുകയും വ്യാജപ്രചരണം നടത്തിയതിന്റെ ഭാഗമായി 2 കേസുകളിലായി 2 പേരെ അറസ്റ്റ് ചെയ്ത് മായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തുന്നവർക്കെതിരെയും, വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ വേണ്ടി ആരോഗ്യവകുപ്പും പോലീസും നിർദേശം നൽകി ജാമ്യത്തിൽ വിട്ടയിച്ചിട്ടുള്ളതാണ്. കോവിഡ്-19 അതു ലംഘിക്കുകയും ചെയ്താൽ തുടർന്നും
ശക്തമായ
നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി
അറിയിച്ചു.





Leave a Reply