August 15, 2026

ക്വാറന്റൈന്‍ ലംഘിച്ച രണ്ട് പേര്‍ അറസ്റ്റില്‍

0
By ന്യൂസ് വയനാട് ബ്യൂറോ

 കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ  ക്വാറന്റൈന്‍ നിര്‍ദ്ദേശം ലംഘിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. വിദേശത്തുനിന്നെത്തിയ മുട്ടില്‍ സ്വദേശികളായ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പുറത്ത് ഇറങ്ങി നടന്നതിനെ തുടര്‍ന്നാണ് നടപടി.  ഇരുവരെയും പിന്നീട് സ്വന്തം ജാമ്യത്തില്‍ വിട്ടു. ഇവരുടെ പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ കല്‍പ്പറ്റ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *