April 18, 2024

ഗിഫ്റ്റ് എ ബുക്ക്‌ ക്യാമ്പയിനുമായി ജില്ലാ ആയുർവേദ ആശുപത്രിയിലെ മാനസികാരോഗ്യം പദ്ധതി

0
Img 20200321 Wa0281.jpg
 
കൽപ്പറ്റ :കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ  നിന്നെത്തി വീടുകളിൽ  നിരീക്ഷണത്തിൽ  കഴിയുന്നവർക്ക് മാനസിക  സംഘർഷം കുറയ്ക്കുവാൻ ജില്ലാ ആയുർവേദ ആശുപത്രിയിലെ  മാനസിക ആരോഗ്യ വിഭാഗത്തിന്റെ  നേതൃത്വത്തിൽ  ജീവനക്കാരിൽ  നിന്ന് ശേഖരിച്ച  പുസ്തകങ്ങൾ   ജില്ലാ കൺവീനർക്ക്  ആയുർവേദ ആശുപത്രി ചീഫ്  മെഡിക്കൽ ഓഫീസർ ഡോ  സുഷയും, മാനസികം  പദ്ധതി  മെഡിക്കൽ ഓഫീസർ  പ്രിൻസി  മത്തായിയും കൈമാറുകയും  ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *