April 18, 2026

മോട്ടറിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു

0
IMG_20200322_080507.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി: എടവക 
 അയില മൂലയിൽ മോട്ടറിൽ നിന്നും തീ പടർന്ന് ചികിത്സയിലായിരുന്ന കർഷകൻ    മരിച്ചു.
അയില മൂലം പുലി മലയിൽ ഷിബു ആണ് മരിച്ചത് മൂന്നു ദിവസം മുമ്പാണ് ഡീസൽ മോട്ടോറിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ  തീപടർന്നു ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന്  ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്: ഭാര്യ: സിനി, മക്കൾ: ബെൻസിൽ, ഡാലിൽ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news