April 27, 2024

വയനാട്ടിലേക്ക് യാത്രാ വിലക്ക്: ഉത്തരവ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേത്.

0
കൽപ്പറ്റ:
*അയൽ ജില്ലകളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അയൽ ജില്ലകളിൽ നിന്ന് വയനാട്ടിലേക്കുള്ള ഗതാഗതം നിയന്ത്രിക്കും
 മറ്റ് ജില്ലകളിൽ ക്വാൻ്റെെ നി ൽ കഴിയുന്നവർ വയനാട്ടിലെത്തുന്നതായി ശ്രദ്ധയിൽ പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം 
. ലക്കിടി, ബോയ്സ് ടൗൺ, നിരവിൽ പുഴ, പേരിയ എന്നിവിടങ്ങളിൽ പൊലീസ് – ആരോഗ്യ സംയുക്ത ടീമുകളെ നിയോഗിച്ച് പരിശോധന കർശനമാക്കും 
 അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ജില്ലയിൽ പ്രവേശിക്കുന്നവരെ തിരിച്ചയക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *