April 18, 2026

മഹാമാരിയെ പ്രതിരോധിച്ച് ഓൺലൈൻ അഡ്മിഷനുമായി മുണ്ടേരി സ്കൂൾ

0
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഓൺലൈനായി വീട്ടിലിരുന്ന്  ഒന്ന് മുതൽ 10 വരെ ഉള്ള കുട്ടികളുടെ അഡ്മിഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. കോവിഡ് – 19 മഹാമാരിയുടെ സമയത്ത് രക്ഷിതാക്കൾക്ക് ആശങ്കകളില്ലാതെ തന്നെ തന്റെ മക്കളുടെ അഡ്മിഷൻ മുണ്ടേരി സ്ക്കൂളിൽ ഉറപ്പിക്കാം. വയനാട്ടിൽ നിന്ന് അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നുവെന്ന് കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ച വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്.കൽപ്പറ്റ കേരളത്തിൽ തന്നെ മാതൃകയാക്കാവുന്ന നടപടി എല്ലാവർക്കും ഉപയോഗപ്പെടുത്താവുന്നതാണ്.
ഗവ ഹയർ സെക്കണ്ടറി സ്കൂൾ കൽപ്പറ്റ 1 മുതൽ 10 വരെ ക്ലാസ്സുകളിലേക്ക് ഇനി വീട്ടിലിരുന്നും രജിസ്റ്റർ ചെയ്യാം…..Please click online Link*
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news