April 27, 2024

സ്വർണ്ണം , വെള്ളി വ്യാപാര സ്ഥാപനങ്ങൾ നാളെ മുതൽ 11 മണി മുതൽ 6 മണി വരെ

0
 
സംസ്ഥാനത്തു കൊറോണ (കോവിഡ് 19) വൈറസിന്റെ  സാന്നിധ്യം വ്യാപകമായി കൊണ്ടിരിക്കുന്ന  സാഹചര്യത്തിൽ 23-03-2020 മുതൽ 31-03-2020 വരെ എല്ലാ സ്വർണ്ണം വെള്ളി വ്യാപാരികളും രാവിലെ 11 മണി മുതൽ 6 മണി വരെ മാത്രമെ  കട തുറക്കുകയുള്ളു എന്ന് AKGSMA ജില്ലാ പ്രസിഡണ്ട് എം.ജെ അലക്സ് .ജനറൽ സിക്രട്ടറി ആതിര മത്തായി എന്നിവർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *