April 26, 2024

കർണ്ണാടകയിൽ ജോലിക്ക് പോയവരുടെ കണക്കെടുത്തു :1677 പേർ ജോലിക്ക് പോയതായി കണ്ടെത്തി

0
പഞ്ചായത്ത് അടിസ്ഥാനത്തിൽ പട്ടികവർഗ്ഗ കോളനികളിൽ നിന്ന് കർണ്ണാടകയിൽ ജോലിക്ക് പോയവരുടെ സ്ഥിതിവിവരങ്ങൾ ജില്ലാ ഭരണകൂടം ശേഖരിച്ചു. മൂവായിരത്തോളം കോളനികളാണ് ജില്ലയിലുള്ളത് . ഇതിൽ 530 കോളനികളിൽ ഇന്നലെ കുടുംബശ്രീ പ്രവർത്തകർ സന്ദർശിച്ചു. 1677 പേരാണ് ജോലിക്ക് പോയതായി കണ്ടെത്തി. . ഇതിൽ 883 പേർ തിരികെയെത്തിയതായി വിവരം ലഭിച്ചു.  39 പേർ നിരീക്ഷണത്തിൽ കഴിയുന്നു. കോളനികളിൽ  ബോധവത്കരണ ക്യാമ്പയിനുകൾ നടത്തിയതായും കുടുംബശ്രീ മിഷൻ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *