April 20, 2024

കെ.എസ്.ഇ.ബി. ക്യാഷ് കൗണ്ടർ 31 വരെ പ്രവർത്തിക്കില്ല.

0
നിലവിലെ കോവിഡ് 19 സാഹചര്യം കണക്കിലെടുത്തു,  31/03/2020 വരെ സംസ്ഥാനത്തുടനീളമുള്ള കെ എസ് ഇ ബി ലിമിറ്റഡിന്റെ ക്യാഷ് കൌണ്ടർ പ്രവർത്തിക്കുന്നതല്ല. 
മാർച്ച്‌ 31 വരെയുള്ള ബില്ലുകളുടെ പേയ്‌മെന്റ് ഡ്യൂ ഡേറ്റ് ഒരു മാസത്തേക്ക് നീട്ടികൊണ്ട് നേരത്തെ തന്നെ ഉത്തരവായിട്ടുള്ളതാണ്. ഉപഭോക്താക്കൾക്ക് ഈ സമയങ്ങളിൽ ഓൺലൈൻ ആയി ഡിജിറ്റൽ പേയ്മെന്റ്സ് അടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിക്കാമെന്നും   അറിയിച്ചു കൊള്ളുന്നു. 
മാർച്ച്‌ 31 വരെ മീറ്റർ റീഡിങ്ങും നിർത്തിവെക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ
കെ എസ് ഇ ബി ലിമിറ്റഡ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *