April 26, 2024

ഷറാറ കോംപ്ലെക്സിലെ എല്ലാ മൊബൈൽ ഫോൺ ആക്സിറിസ് &സ്പെയർ പാർട്സ് ഷോപ്പുകളും അനിശ്ചിതകാലത്തേക്ക് അടച്ചു.

0
 
കോഴിക്കോട് :
കൊറോണ വൈറസ്(കോവിഡ് -19)ഭീഷണി നില നിൽക്കുന്ന ഈ സാഹചര്യത്തിൽ ഷറാറ കോംപ്ലെക്സിലെ എല്ലാ മൊബൈൽ ഫോൺ ആക്സിറിസ് &സ്പെയർ പാർട്സ് ഷോപ്പുകളും 23/3/2020 തിങ്കൾ ദിവസം മുതൽ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടുന്നതായിരിക്കുമെന്നും കോസ്റ്റമേഴ്‌സ് സഹകരിക്കണമെന്നും മൊബൈൽ ഫോൺ ആക്സസറീസ് ആൾസൈൽ ചെമ്മണ്ണൂർ ഡിവിഷൻ പ്രസിഡന്റ് മുഹമ്മദ്‌ ഷഫീഖ് (I-fix technologies)അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *