April 25, 2024

225 പേര്‍ കൂടി നിരീക്ഷണത്തില്‍ : വയനാട്ടിൽ ആകെ 1142 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലായി

0
കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 225 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ 1142  പേര്‍ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലായി. 
33 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 28 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 5 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭ്യമാവാനുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *