March 28, 2024

കൊറോണ: പ്രതിരോധത്തിന്റെ ഭാഗമായി ടയർ വർക്ക്സ് കടകൾ അടച്ചിടും

0
 കൽപ്പറ്റ :കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയിലെ ടയർ വർക്സ് കടകൾ തിങ്കളാഴ്ച മുതൽ അടച്ചിടും . എന്നാൽ അടിയന്തര ഘട്ടങ്ങളിൽ അവശ്യ സർവീസ് നടത്തുന്ന ആരോഗ്യ പ്രവർത്തകർ, പോലീസ് , ദുരന്ത നിവാരണ പ്രവർത്തകർ എന്നിവർക്ക്  സേവനം ലഭ്യമാക്കുമെന്ന്  സംഘടനാ ഭാരവാഹികൾ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *