September 26, 2026

ഗൾഫിൽ നിന്നും വന്ന മലപ്പുറം സ്വദേശികൾ വയനാട്ടിൽ ഹോം േസ്റ്റയിൽ താമസിച്ചു : പോലീസ് കേസ് എടുത്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
ഹോം  ക്വറന്റൈന്  നിർദ്ദേശം നൽകിയത്  ലംഘിച്ചുകൊണ്ടു പുറത്തിറങ്ങി സഞ്ചിരിക്കുന്നത്  ജിയോ ഫെൻസിങ് സംവിധാനം വഴി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി പോലീസ് സ്റ്റേഷനിൽ 2 പേർക്കെതിരെയും പനമരം പോലീസ്  സ്റ്റേഷനിൽ 2 പേർക്കെതിരെയും രണ്ടു കേസുകൾ വീതം   രജിസ്റ്റർ ചെയ്തിട്ടുണ്ട്.. കൂടാതെ മലപ്പുറം സ്വദേശികളായ രണ്ടു പേർ ഖത്തറിൽ നിന്നും നേരെ മേപ്പാടി പോലീസ്  സ്റ്റേഷൻ പരിധിയിലെ ഒരു ഹോംസ്‌റ്റേയിൽ വന്നു താമസിക്കുകയും വിദേശത്ത് നിന്നും വന്നതാണെന്ന കാര്യം മറച്ചു വെക്കുകയും ചെയ്തതിനു രണ്ടു പേരെ പ്രതിചേർത്ത്   മേപ്പാടി പോലീസ് സ്റ്റേഷനിൽ ഒരു കേസും രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *