April 19, 2024

കൈകഴുകാൻ 1500 കേന്ദ്രങ്ങൾ ഒരുക്കി കേരളാ സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്‌സ് അസോസിയേഷൻ

0
കേരളാ സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്‌സ് അസോസിയേഷൻ 
(പന്തൽ,അലങ്കാരം ലൈറ്റ്&സൗണ്ട്)കൈകഴുകാൻ 1500   കേന്ദ്രങ്ങൾ  ഒരുക്കി.
   KSHGOA സംസ്ഥാന കമ്മറ്റിയുടെ നിർദേശപ്രകാരം  *ബ്രേക്ക് ദി ചെയ്ന്റെ* 
ഭാഗമായി  തിരുവനന്തപുരം മുതൽ കാസർകോട് വെരെ 14 ജില്ലകളിലും 1500ലധികം കൈ കൈകാനുള്ള സൗകര്യം സജ്ജീകരിച്ചു. സംഘടനയുടെ ഈ ഇടപെടൽ പൊതുസമൂഹത്തിൽ കൂടുതൽ മാതൃകയായി. 
 ജില്ലാ കമ്മറ്റി ഭരവാഹികളുെടെയും, യൂണിറ്റ്/മേഖല  ഭരവാഹികളുടെയും , , വനിതാ വിങ് അംഗങ്ങളുടെയും  സംസ്ഥാന കമ്മറ്റിയുടെയും നേതൃത്വത്തിലാണ് ആണ് ഈ പ്രവർത്തനം നടന്നത്.
 എ.പി.അഹമ്മദ് കോയ
(സ്റ്റേറ്റ് പ്രസിഡന്റ്)
 ടി.വി ബാലൻ
(സ്റ്റേറ്റ് ജനറൽ സെക്രട്ടറി)
പി.ഷംസുദ്ധീൻ
(സ്റ്റേറ്റ് ട്രഷറർ) എന്നിവർ നേതൃത്വം നൽകി.
:
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *