September 26, 2026

കൊറോണ വ്യാപനം തടയിടാൻ സാംസ്ക്കാരിക പ്രവർത്തകരും രംഗത്ത്

0
IMG-20200323-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുതുശേരിക്കടവ്: കൊറോണ വ്യാപനം തടയിടാൻ സാംസ്ക്കാരിക പ്രവർത്തകരും രംഗത്ത് .ടൗണിൽ ബസ് കാത്ത് നിൽപ്പ് കേന്ദ്രത്തിന് സമീപം സ്നേഹദീപം സാംസ്ക്കാരിക കേന്ദ്രം പ്രവർത്തകർ ഹാൻഡ് വാഷിംഗ് സംവിധാനം സ്ഥാപിച്ചു. വാർഡ് മെമ്പർ സിന്ദു പുറത്തുട്ട് ബ്രേക്ക് ദ ചെയിൻ ക്യാംപയിൻ ഉദ്ഘാടനം ചെയ്തു. സ്നേഹദീപം പ്രസിഡൻ്റ് കെ.എം പൗലോസ്, സെക്രട്ടറി ഷൈജു തോപ്പിൽ, ' റെജി പുറത്തുട്ട് ,കെ .സി ഷാജി, പി.എസ്ദിലീപ് ,പി.എസ് സുമേഷ് ,ജോൺ ബേബി, അരുൺ സലു നേതൃത്വം നൽകി. ടൗണിൽ വന്നിറങ്ങുന്ന ബസ് ഓട്ടോ,യാത്രക്കാർ, വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് ഉപയോഗിക്കാം. ഇതോടൊപ്പം ടൗണിലെ വെയിറ്റിംഗ് ഷെഡും വൃത്തിയാക്കി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *