September 26, 2026

വെള്ളക്കരം ഫൈൻ കൂടാതെ അടക്കുവാൻ ഒരു മാസം സമയം നീട്ടി

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലാ ഭരണ കൂടത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കേരള വാട്ടർ അതോറിറ്റി ഓഫീസുകളിൽ സന്ദർശകർക്ക് പ്രവേശനം വളരെ അടിയന്തിര ആവശ്യങ്ങൾക്ക് അല്ലാതെ  ഉണ്ടായിരിക്കുന്നതല്ല. 
 വെള്ളക്കരം ഫൈൻ കൂടാതെ അടക്കുവാൻ ഒരു മാസം സമയം നീട്ടി.
പരാതികൾ താഴെ പറയുന്ന നമ്പറിൽ അറിയിക്കാൻ താത്പര്യപ്പെടുന്നു. 
കൽപ്പറ്റ ഓഫീസ് 
ഫോൺ നമ്പർ: 04936 202594
സുൽത്താൻ ബത്തേരി ഓഫീസ് 
ഫോൺ നമ്പർ 04936 225422
ഇമെയിൽ :aeekwaphsdsby@gmail.com 
മൈബൈൽ നമ്പർ: 91881 27926
എക്സിക്യൂട്ടീവ് എഞ്ചിനീയർ 
കേരള വാട്ടർ അതോറിറ്റി 
വയനാട് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *