April 20, 2024

എടവകയിൽ പഞ്ചായത്ത് തല അവലോകന യോഗം നടത്തി

0
Img 20200324 Wa0474.jpg
മാനന്തവാടി: കോവിഡ് – 19 ൻ്റെ പശ്ചാത്തലത്തിൽ വിവിധ പഞ്ചായത്തുളുടേയും, മാനന്തവാടി മുൻസിപാലിറ്റിയിലേയും അവലോകന യോഗം ചേർന്നു. മാനന്തവാടി എംഎൽഎ ഒ.ആർ കേളു വിവിധ യോഗങ്ങൾക്ക് നേതൃത്വം കൊടുത്തു.ചൊവ്വാഴ്ച മാനന്തവാടി മുൻസിപാലിറ്റി, തൊണ്ടർനാട്, എടവക, വെള്ളമുണ്ട പഞ്ചായത്തുകളിലാണ് അവലോകന യോഗം ചേർന്നത്. റവന്യു-പോലീസ്- എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.ബുധനാഴ്ച പനമരം, തവിഞ്ഞാൽ, തിരുനെല്ലി പഞ്ചായത്തുകളുടെ യോഗം ചേരും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *