August 13, 2026

നിരോധനാജ്ഞ ലംഘിച്ച് ബൈക്കിൽ കറങ്ങി നടന്ന യുവക്കളെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ:കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പ്രഖ്യാപിച്ച സെക്ഷൻ 144 (നിരോധനാജ്ഞ)ലംഘിച്ച് അനാവശ്യമായി ബൈക്കിൽ കറങ്ങി നടന്ന യുവാക്കളെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.തലപ്പുഴ പുതിയിടം സ്വദേശി റംഷാദ്(23),തലപ്പുഴ ചിറക്കര സ്വദേശി ദിൽഷാദ്(22) എന്നിവരെയാണ്  വൈകിട്ടോടെ പോലീസ് അറസ്റ്റ് ചെയ്തത്. ഐ.പി.സി 188,269 എന്നീ വകുപ്പുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *