അതിർത്തിയിൽ കുടുങ്ങി മലയാളി സംഘങ്ങൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കൽപ്പറ്റ : രാജ്യത്ത് ലോക ഡൗൺ പ്രഖ്യാപിച്ചതോടെ അതിർത്തികളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു.
ദേശീയ പാത 766 ൽകർണ്ണാടകയിൽ നിന്ന് കേരളത്തിലേക്ക് വരാൻ ശ്രമിച്ച   മലയാളികൾ അടങ്ങുന്ന 100 കണക്കിന് ആളുകൾ ചെക്ക് പോസ്റ്റിൽ കുടുങ്ങി . ദേശീയ പാത 766 ൽ മദ്ദൂർ വനം വകുപ്പ് ചെക്ക് പോസ്റ്റിലാണ് ഇവരെ തടഞ്ഞിട്ടുള്ളത്. ഒരു കാരണവശാലം യാത്ര അനുവദിക്കിലെന്ന് കർണ്ണാടക . വന്നവർ ലോക് ഡൗൺ തീരുന്നതു വരെ നിലവിലുള്ള സ്ഥലങ്ങളിൽ തുടരണമെന്ന് വയനാട് ജില്ലാ കളക്ടർ.അതിർത്തികൾ അടച്ച വിവരം പലതവണ അറിയിച്ചിരുന്നെങ്കിലും  രാജ്യവ്യാപകമായി വന്നതോടെയാണ് പലരും യാത്ര തുടങ്ങിയത്.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *